മംഗലംഡാം: രോഗിയെ ആശുപത്രിയിൽ കാണിച്ച് തിരികെ പോയ ഓട്ടോറിക്ഷയിൽ മാൻ ഇടിച്ചു. ഓട്ടോറിക്ഷക്ക് കേടുപാടുകൾ പറ്റിയെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെ കരിങ്കയം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വച്ചാണ് അപകടം.പനി
Author: admin
വടക്കഞ്ചേരിയിൽ മീൻ പിടിക്കാൻ വലയിടുന്നതിനിടെ കുളത്തിൽ വീണ് യുവാവ് മരിച്ചു.
വടക്കഞ്ചേരി: മീൻ പിടിക്കാൻ വലയിടുന്നതിനിടെ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ചുമൂർത്തിമംഗലം പുഴയ്ക്കൽപറമ്പ് ആതറോട്ടുകളം മണികണ്ഠനാണ് (41) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. വീടിനു സമീപമുള്ള കുളത്തിലാണ് വലയിടാനെത്തിയത്. മകനും ഒപ്പമുണ്ടായിരുന്നു.
കിഴക്കഞ്ചേരി കണ്ണംകുളം പൊട്ടംപ്ലായ്ക്കൽ വീട്ടിൽ ഏലിക്കുട്ടി (94) അന്തരിച്ചു.
വടക്കഞ്ചേരി: കിഴക്കഞ്ചേരി കണ്ണംകുളം പൊട്ടംപ്ലായ്ക്കൽ വീട്ടിൽ ഏലിക്കുട്ടി (94) അന്തരിച്ചു.സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളിയിൽ. ഭർത്താവ്: പരേതനായ വട്ടക്കുന്നേൽ അഗസ്റ്റിൻ. മക്കൾ: എൽസ (മുബൈ), മേരി
കിടപ്പു രോഗിയായ അമ്മയെ കാണാൻ പോയ മകൾ കാറിടിച്ച് മരിച്ചു. പിന്നാലെ അമ്മയും മരിച്ചു
വടക്കഞ്ചേരി:കിടപ്പു രോഗിയായ അമ്മയെ കാണാൻ പോയ മകൾ കാറിടിച്ച് മരിച്ചു. പിന്നാലെ അമ്മയും മരിച്ചു. മഞ്ഞപ്ര ചിറ പൂളക്കൽ കുളമുള്ളി വീട്ടിൽ ലക്ഷ്മിയാണ്(63) കാറിടിച്ച് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ദേശീയപാതയിൽ മംഗലംപാലത്ത്
വടക്കഞ്ചേരി കൊന്നഞ്ചേരി ആയക്കാട് നൊച്ചിപറമ്പ് വീട്ടിൽ ഉഷാദേവി(67)അന്തരിച്ചു.
വടക്കഞ്ചേരി: കൊന്നഞ്ചേരി ആയക്കാട് നൊച്ചിപറമ്പ് വീട്ടിൽ ഉഷാദേവി (67) അന്തരിച്ചു. ഭർത്താവ്: രാജൻ മക്കൾ:രമ്യ (ജെ പി എച്ച് എൻ കുത്തനൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം),രാജീവ്. മരുമക്കൾ:ഷിബിൻ(കുഴൽമന്ദം ബ്ലോക്ക് ഓഫീസ് ),അഞ്ചു.
വടക്കഞ്ചേരി ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് കാരയങ്കാട് ഹൗസിൽ അബ്ദുൾ കലാം (57) അന്തരിച്ചു.
വടക്കഞ്ചേരി: ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് കാരയങ്കാട് ഹൗസിൽ അബ്ദുൾ കലാം (57)അന്തരിച്ചു.ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 10:30 ന് മുഹിയദ്ദീൻ ഹനഫി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.പിതാവ്: പരേതനായ അത്തർ റാവുത്തർ. മാതാവ്: നൂർജഹാൻ. സഹോദരങ്ങൾ
വടക്കഞ്ചേരിയിൽ ലഹരിവില്പന നടത്തുന്ന പ്രധാന പ്രതി പിടിയിൽ.
വടക്കഞ്ചേരി: ലഹരിവില്പന നടത്തുന്ന പ്രധാന പ്രതി പിടിയിൽ.വടക്കഞ്ചേരിയിലും പരിസര പ്രരേശങ്ങളിലും വ്യാപകമായി ലഹരിവില്പന നടത്തിയിരുന്ന അഞ്ചുമൂർത്തിമംഗലം മിച്ചാരംകോട് അഭിനവ് (21) നെ ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 29 ന് പന്നിയങ്കര
കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരുക്കേറ്റു
ചിറ്റിലഞ്ചേരി: കാട്ടുപന്നിയിടിച്ച് ഇരുചക്രവാഹനയാത്രക്കാരന് പരുക്ക്. വലിയകോഴിപ്പാടം കുണ്ടുകാട് കൃഷ്ണന്റെ മകൻ ബിജു (42) വിനാണ് പരുക്കേറ്റത്.ഇന്നലെ രാത്രി 8 മണിയോടെ വലിയകോഴിപ്പാടത്താണ് സംഭവം. ബസ് വർക്ഷോപ് ജീവനക്കാരനായ ബിജു വർക്ഷോപ് അടച്ച് വീട്ടിലെത്തിയതിനു
ആലത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചു
ആലത്തൂർ: ആലത്തൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 5 6 7 8 തീയതികളികായി ജിഎച്ച്എസ്എസ് എരുമയൂർ സ്കൂളിൽ ആരംഭിച്ചു. 15 സ്റ്റേജുകളിലായി ജനറൽ, സംസ്കൃതം, അറബി, ഉർദു കലോത്സവങ്ങൾ നാലുദിവസങ്ങളിലായി
ഇടിമിന്നലിൽ വീടും, വൈദ്യുതോപകരണങ്ങളും നശിച്ചു.
വടക്കഞ്ചേരി: ഇടിമിന്നലിൽ വീടും, വൈദ്യുതോപകരണങ്ങളും നശിച്ചു.ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കിഴക്കഞ്ചേരി കാരപ്പാടത്താണ് വ്യാപകമായ നാശനഷ്ടമുണ്ടായത്.ചൊവ്വാഴ്ച പുലർച്ചെ 1.50 ഓടുകൂടിയായിരുന്നു സംഭവം. കാരപ്പാടം വെമ്പിലി വീട്ടിൽ ഗംഗാധരൻ്റെ വീടിൻ്റെ വിവിധ ഭാഗങ്ങളാണ്









