പുഴക്കിലടം തമ്പുരാട്ടി മഠം പി ടി രാധകൃഷ്ണൻ (80) അന്തരിച്ചു

വടക്കഞ്ചേരി:പുഴക്കിലടം തമ്പുരാട്ടി മഠം ലക്ഷ്മി നേത്യർ തരൂർ പട വീട്ടിൽ ഉണ്ണൻ കുട്ടി മേനോൻ മകൻ പി ടി രാധകൃഷ്ണൻ (80)അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 01/12/24 കാലത്ത് 10 മണിക്ക് കോയമ്പത്തൂരിൽ.ഭാര്യ ചന്ദ്രിക
മക്കൾ: ഗോപിനാഥ്, ലളിത. മരുമക്കൾ PT ജ്യോതി, പരേതനായ ജയ പ്രകാശ്
സഹോദരങ്ങൾ PT വിജയ വർമ്മ, PT ബാലകൃഷ്നൻ,PT ഇന്ദിര, പരേതരായ PT ശാരദ,PT ബാലാമണി, PT പദ്മനാഭൻ മാസ്റ്റർ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *