വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് ചന്ദ്രൻ (73) അന്തരിച്ചു. ഭാര്യ: സത്യഭാമ, മക്കൾ: ചന്ദ്രിക, സതീഷ്, സരിത, സന്തോഷ്. മരുമക്കൾ: ബാബു, പ്രതിഭ, പ്രജിത,പരേതനായ മണികണ്ഠൻ. സഹോദരങ്ങൾ: കണ്ടൻ, അമ്മാളു, പരേതരായ മാണിക്കൻ, ഗോപാലൻ. സംസ്‌ക്കാരം. ശനിയാഴ്ച ഒൻപതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
