ചക്കുണ്ട് ചേരിങ്കൽപറമ്പ് കോമളം (73) നിര്യാതയായി

വടക്കഞ്ചേരി:ചക്കുണ്ട് ചേരിങ്കൽപറമ്പ് പരേതനായ രാജൻ ഭാര്യ കോമളം (73) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട്
നാലിന് വീട്ട് വളപ്പിൽ.
മക്കൾ : കനകം, ബിനേഷ്, അജയൻ, ഷീന, അനീഷ്, രാജേഷ്
മരുമക്കൾ:കുഞ്ഞുമോൻ, വനജ,ഷീജ, പ്രദീപ്, ജയന്തി, സന്ധ്യ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *