വണ്ടാഴിയിൽ കനത്ത മഴയിൽ വീട് തകർന്നു.

വണ്ടാഴി: കനത്തമഴയിൽ വീട് തകർന്നു. ചേറുംങ്കോട്ടിൽ ഈച്ചരൻ്റെ മകൻ സഹദേവൻ്റെ വീടാണ് തകർന്നത്. ബുധനാഴ്ച കാലത്ത് 9 മണിയോടെ പെയ്ത ശക്തമായ കാറ്റും മഴയിലുമാണ് വീട് തകർന്നത്. ഒറ്റക്ക് താമസിക്കുന്ന സഹദേവൻ പുറത്തേക്ക് പോയതുകൊണ്ട് അപകടമില്ലാതെ രക്ഷപ്പെട്ടു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *