കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം വടക്കഞ്ചേരിയിൽ പി പി സുമോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.


വടക്കഞ്ചേരി:കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം വടക്കഞ്ചേരിയിൽ പി പി സുമോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡൻ്റ് ടി.വി. ശിവദാസ് അധ്യക്ഷത വഹിച്ചു.
കെ.ഡി.പ്രസേനൻ എംഎൽഎ,വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്,ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്,ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ ഇ.പി. രാജീവ്,എക്സിക്യൂട്ടീവ് അംഗം ഇ.ബി.തമ്പി,സ്വാഗത സംഘം ചെയർമാൻ ബോബൻ ജോർജ്ജ്,ട്രഷറർ ഷിബു ജോൺ എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *