News July 18, 2024July 18, 2024 മംഗലംഡാം വ്യാപാര ഭവൻ്റെ മുകളിൽ കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു. Posted By: admin 0 Comment മംഗലംഡാം:വ്യാപാര ഭവൻ്റെ മുകളിൽ കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു. സമീപത്തെ പുരയിടത്തിലും നാശനഷ്ടങ്ങളുണ്ട്. നൂറോളം വീടുകളുള്ള 35 പ്രദേശത്തേക്കുള്ളശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും തകരാറിലായി. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.