News August 22, 2025 കറ്റുകോട് നീരോലി വീട്ടിൽ എൻ.എസ് ഷാജി (53) അന്തരിച്ചു. Posted By: admin 0 Comment വടക്കഞ്ചേരി: കറ്റുകോട് നീരോലി വീട്ടിൽ എൻ.എസ് ഷാജി (53) അന്തരിച്ചു.വടക്കഞ്ചേരി പേൾ ഗോൾഡ് ഫിനാൻസ് ഉടമയാണ്.സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ.