വടക്കഞ്ചേരി:നായർതറ കൊടപ്പന കോമ്പിയിൽ വി.കെ. സുകുമാരൻ നായർ മകൻ വി കെ രതീഷ് കുമാർ (42) അന്തരിച്ചു. കൊടിക്കാട്ടുകാവ് ഉത്സവ കമ്മിറ്റി കോർഡിനേറ്റർ, RSS വടക്കഞ്ചേരി മുൻ ഖണ്ഡ് കാര്യവാഹ്, ബാലഗോകുലം ആലത്തൂർ താലൂക്ക് കാര്യദർശി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഐവർമഠത്തിൽ.
