വടക്കഞ്ചേരി പള്ളിക്കാട് ജെന്നി ജോൺ അന്തരിച്ചു.

വടക്കഞ്ചേരി പള്ളിക്കാട് പരേതനായ ജോൺ മകൻ ജെന്നി ജോൺ അന്തരിച്ചു.സംസ്കാരം നാളെ (29/08/2024)വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളിയിൽ കാലത്ത് 10മണിക്ക്.
മാതാവ്- ലിസ ജോൺ.
ഭാര്യ -ജിജി.
മക്കൾ -ജെയ്‌സ്, ജിൻസ്
സഹോദരൻ -ടിജോ ജോൺ..

You May Also Like

Leave a Reply

Your email address will not be published. Required fields are marked *