കോരഞ്ചിറ മനക്കച്ചോട്ടിൽ അച്ചാമ്മ മാത്യു (90) അന്തരിച്ചു.

കിഴക്കഞ്ചേരി: കോരഞ്ചിറ മനക്കച്ചോട്ടിൽ അച്ചാമ്മ മാത്യു (90) അന്തരിച്ചു. കപ്പടക്കാമഠത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: കുര്യച്ചൻ, മത്തായി, മേരി, ജോർജ്, ബാബു, ഷിബി. മരുമക്കൾ: ഓമന, ലിസ്സി, ജോസ്, ലിജി, സോഫി, സജി.സംസ്‌കാരം ബുധനാഴ്ച 10ന് തട്ടാംകുളമ്പ് സെയ്ന്റ് തോമസ് ഇവാൻജലിക്കൽ പള്ളി സെമിത്തേരിയിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *