വടക്കഞ്ചേരി: പീടിക പറമ്പിൽ പരേതനായ തോമസ് കുട്ടി മകൻ പീടിക പറമ്പിൽ നഗറിൽ താമസം സുനിൽ തോമസ് ( 57)നിര്യതനായി. സംസ്ക്കാരം നാളെ 12/6/25 ന് ഉച്ചക്ക് മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തേനിടുക്ക് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ. അമ്മ: ബേബി തോമസ്. ഭാര്യ: ഹണി . മകൻ ഡെൻസൺ. സഹോദരങ്ങൾ ജോതി തോമസ്, അമ്പിളി ജോസ്.
