ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ പന്തലാംപാടം രക്കാണ്ടി ദേവസ്യ വടക്കൻ (87) അന്തരിച്ചു

വടക്കഞ്ചേരി: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ പന്തലാംപാടം രക്കാണ്ടി ദേവസ്യ വടക്കൻ (87) അന്തരിച്ചു. ഭാര്യ: കൊച്ചുത്രേസ്യ വെട്ടിയാട്. മക്കൾ:ജെസ്സി, ഡെന്നി (സൗദി), ഡെയ്‌സൺ, ഡെയ്ജി, ഡെയ്‌സി, ഡേബി.മരുമക്കൾ: പോൾ, ഡെയ്‌സി, സെലിൻ, മേരിക്കുട്ടി, റെജി, സൗമ്യ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *