കണ്ണംകുളം കല്ലറയ്ക്കൽ വീട്ടിൽ സാറാകുട്ടി (66) അന്തരിച്ചു

വടക്കഞ്ചേരി: കണ്ണംകുളം കല്ലറയ്ക്കൽ വീട്ടിൽ സാറാകുട്ടി (66) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോണി. മക്കൾ: ജിജോ, ജിനോ. മരുമകൾ:ഡെയ്‌സി. സംസ്‌കാരം ശനിയാഴ്ച 11ന് ഐ.പി.സി. വടക്കഞ്ചേരി സെന്റർ വാൽകുളമ്പ് സെമിത്തേരിയിൽ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *