വടക്കഞ്ചേരി:കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) വടക്കഞ്ചേരി മേഖലാസമ്മേളനം നടന്നു. കെ ജെ യു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ടി വി ശിവദാസ്
Author: admin
പി.എസ്.സി അഭിമുഖം 13-ന്
15.12.2023 തിയതിലെ ഗസറ്റ് വിജ്ഞാപനമനുസരിച്ച് പാലക്കാട് ജില്ലയില്‍ (1st NCA- Latin Catholics/Anglo Indian (കാറ്റഗറി നമ്പര്‍ 563/2023) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2024 ജൂലൈ 11-ന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 2024
പ്രദേശവാസികളിൽ നിന്നും ടോൾ പിരിച്ചാൽ സമരം. സി പി ഐ എം ഏരിയാ സമ്മേളനം
വടക്കഞ്ചേരി: വടഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും, സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങാൻ സി പി ഐ എം വടക്കഞ്ചേരി ഏരിയാ സമ്മേളനം തീരുമാനിച്ചു.പി
കനത്ത മഴയിൽ വീടിൻ്റെ സംരക്ഷണ ഭിത്തി തകർന്നു.
മംഗലംഡാം: കനത്ത മഴയെ തുടർന്ന് വീടിൻ്റെ മുൻഭാഗത്തെ സംരക്ഷണ ഭിത്തി തകർന്നു. എർത്ത് ഡാം ഒറ്റക്കണ്ടത്തിൽ ഉസനാരിൻ്റെ വീടിന് മുന്നിലെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ വലിയ ശബ്ദം
സി പി ഐ എം വടക്കഞ്ചേരി ഏരിയാസമ്മേളനത്തിന് മുടപ്പല്ലുരിൽ തുടക്കമായി
വടക്കഞ്ചേരി: സി പി ഐ എം വടക്കഞ്ചേരി ഏരിയാസമ്മേളനത്തിന് മുടപ്പല്ലുരിൽ തുടക്കമായി. പങ്കജ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ എൻ സുകുമാരൻ
സിപി ഐ എം വടക്കഞ്ചേരി ഏരിയാസമ്മേളനം ഇന്നും നാളെയുമായി മുടപ്പല്ലൂരിൽ നടക്കും.
വടക്കഞ്ചേരി: സിപി ഐ എം വടക്കഞ്ചേരി ഏരിയാസമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി മുടപ്പല്ലൂരിൽ നടക്കും. തിങ്കളാഴ്ച രാവിലെ 10 ന് പി കെ വിശ്വനാഥൻ നഗറിൽ (മുടപ്പല്ലൂർ പങ്കജഓഡിറ്റോറിയം) സി പി ഐ
അണക്കപ്പാറ,മംഗലം എസ്റ്റേറ്റ് വേങ്ങശ്ശേരി കളത്തിൽ സബൂറ ഹമീദ് (80) അന്തരിച്ചു.
വടക്കഞ്ചേരി: അണക്കപ്പാറ,മംഗലം എസ്റ്റേറ്റ് വേങ്ങശ്ശേരി കളത്തിൽ സബൂറ ഹമീദ് (80) അന്തരിച്ചു. ഖബറടക്കം തിങ്കൾ വൈകുന്നേരം 4 ന് അണക്കപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ്:പരേതനായ ഷാഹുൽ ഹമീദ്(റിട്ടേ.എ ഇ ഒ) മക്കൾ:
പറവട്ടാനിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് വടക്കഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു
വടക്കഞ്ചേരി:പറവട്ടാനിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു.മുടപ്പല്ലൂർ വള്ളിയോട് തത്തനടം വേലായുധൻ മകൻ വിനു (32) ആണ് മരിച്ചത്. വിനു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം തെറ്റി ബസിൻ്റെ അടിയിലേക്ക് വീഴുകയായിരുന്നു.സംഭവസ്ഥലത്ത്
ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യ വകുപ്പിന്‍റെ നിര്‍ദേശം.
തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യ വകുപ്പിന്‍റെ നിര്‍ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. പത്രക്കടലാസുകളില്‍ ലെഡ്
കേരളത്തിൽ അതിതീവ്ര മഴമുന്നറിയിപ്പ്; 5 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത്









