കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് കഞ്ചിക്കോട് സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു.

കൊച്ചി:പാലക്കാട്‌ കോതമംഗലം – നീണ്ടപാറ ചെമ്പൻകുഴിയിൽ
കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരിയായ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു.കഞ്ചിക്കോട് സ്വദേശി ആൻമേരി(21)യാണ് മരിച്ചത്.അപകടത്തിൽ ബൈക്ക് ഓടിച്ച അൽത്താഫിന് (21) പരുക്കേറ്റു.
കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽ പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *