വടക്കഞ്ചേരി: പുതുക്കോട് പട്ടിക്കാളി അയ്യപ്പക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻ്റെ സ്റ്റോർ റൂം തുറന്നാണ് 15 ഓട്ട് വിളക്ക്, ഒരു ഓട്ടുരുളി, ചെമ്പ്കുടം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണവും കവർന്നിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെയാണ് മോഷണവിവരം
Author: admin
വാണിയംപാറയിൽ കാൽനടയാത്രക്കാരെ കള്ള് വണ്ടി ഇടിച്ച് രണ്ട് പേർ മരിച്ചു.
വടക്കഞ്ചേരി: വാണിയംപാറയിൽ കാൽനടയാത്രക്കാരെ കള്ള് വണ്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. വാണിയംപാറ സ്വദേശികളായ ജോണി,രാജു എന്നിവരാണ് മരിച്ചത്.വാണിയംപാറയിൽ ദേശീയപാതയുടെ അരികിലൂടെ നടന്ന് വരുമ്പോൾ ഇന്ന് കാലത്ത് 8.30 യോടെയാണ് അപകടം ഉണ്ടായത്.
വിഷു ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു.
വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് സഹകരണ വകുപ്പിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ഫെഡ് സഹകരണ വിപണി ആരംഭിച്ചു. കുഴല്‍മന്ദം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വിപണി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 12 മുതല്‍ 21 വരെയാണ്
മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി മംഗലം ഡാം സ്വദേശികൾ പിടിയിൽ
മംഗലംഡാം: ഒട്ടുകൂരിൽ വെച്ച് 3 മംഗലംഡാം സ്വദേശികൾ മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി പിടിയിലായി. മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ ‘ഡി ഹണ്ട് ‘ ൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ ൻ്റെ
ദേശീയപാത ആറാംകല്ലിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.
ഗതാഗതം തടസ്സപ്പെട്ടു തോട്ടപ്പടി ആറാംകല്ലിൽ ദേശീയപാതയിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് കാലത്ത് പത്തരയോടെ പാലക്കാട് ഭാഗത്തേക്കുള്ള ട്രാക്കിലാണ് അപകടം സംഭവിച്ചത്. തോട്ടപ്പടി മേൽപ്പലം കഴിഞ്ഞു വരികയായിരുന്ന പിക്കപ്പ് വാനിന്റെ
കണ്ണമ്പ്രയിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
വടക്കഞ്ചേരി: ലഹരിയാവാം, കളിക്കളങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ക്യൂബൻസ് കണ്ണമ്പ്ര ടീം കണ്ണമ്പ്ര പഞ്ചായത്ത് ടർഫിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. കണ്ണമ്പ്ര
ജർമ്മനി ആണ് ലക്ഷ്യമെങ്കിൽ ജർമ്മൻ ഭാഷയും MUST ആണ്.
ഈ വർഷം Plus2 കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്കൊരു സുവർണ്ണ അവസരം ജർമ്മനിയിൽ സൗജന്യ നഴ്സിംഗ് പഠനം ♦️ ജർമ്മനിയിൽ 3 വർഷം പഠനം തികച്ചും സൗജന്യമായി ♦️ ആദ്യമാസം മുതൽ ഒന്നര ലക്ഷം രൂപ
പുതുക്കോട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എ കെ സെയ്ത് മുഹമ്മദ് അന്തരിച്ചു.
വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട് എ കെ സെയ്ത് മുഹമ്മദ് (79) അന്തരിച്ചു.സംസ്ക്കാരം തിങ്കളാഴ്ച പകൽ 12 ന് പുത്തരിപ്പാടം പള്ളി കബർസ്ഥാനിൽ. സി പി ഐ എം മുൻ ഏരിയകമ്മിറ്റി അംഗം, പുതുക്കോട്
മംഗലംഡാം ചുങ്കപ്പുര വീട്ടിൽ തങ്കമ്മ തോമസ് (76) അന്തരിച്ചു
മംഗലംഡാം: ചുങ്കപ്പുര വീട്ടിൽ തങ്കമ്മ തോമസ് (76) അന്തരിച്ചു. സംസ്കാരം: ഞായറാഴ്ച ഉച്ചക്ക് 2.30 ന് മംഗലംഡാം സെൻ്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്.
ചുവട്ട് പാടത്ത് വൻ കവർച്ച.45 പവനോളം ആഭരണങ്ങൾ കവർന്നു.
വടക്കഞ്ചേരി:ചുവട്ട് പാടത്തെ ദേശീയപാതയോരത്തെ വീട്ടിൽ നിന്നും 45 പവൻ കവർന്നു. ചുവട്ട് പാടം പ്രസാദ് പിള്ളയുടെ വിട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവൻ സ്വർണ്ണം കവർന്നത്.വെള്ളിയാഴ്ഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ









