News February 12, 2026 പീച്ചി ഒരപ്പൻകെട്ടിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു Posted By: admin 0 Comment പീച്ചി ഒരപ്പൻകെട്ടിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു. കണ്ണാറ റോസ് ഗാർഡനിൽ ചീരൻ വീട്ടിൽ അജി വർഗീസ് (46) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.തൃശ്ശൂരിൽ നിന്നും ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയും സ്കൂബഅംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.