കിഴക്കഞ്ചേരി കുണ്ടുകാട് വയലാലെ വീട്ടിൽ ബാലസുബ്രമണ്യൻ (83) അന്തരിച്ചു

കിഴക്കഞ്ചേരി: കുണ്ടുകാട് വയലാലെ വീട്ടിൽ ബാലസുബ്രമണ്യൻ (83) അന്തരിച്ചു.(റിട്ട. മദ്രാസ് ഐ ഐ ടി എയറോസ് പെസ് എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥൻ) ഭാര്യ: രാധ മക്കൾ: ജയചന്ദ്രൻ, ജയലക്ഷ്മി (നാഷണൽ ഇൻഷുറൻസ് ആലുവ) മരുമക്കൾ: ദേവൻ (ധനലക്ഷ്മി ബാങ്ക് കൊച്ചി), ശുഭലക്ഷ്മി (അധ്യാപിക, ജി എച്ച് എസ് എസ് പൊറ്റശ്ശേരി)

You May Also Like

Leave a Reply

Your email address will not be published. Required fields are marked *