News December 27, 2025 അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ കേശവ് നിവാസിൽ ശശി(45) അന്തരിച്ചു Posted By: admin 0 Comment വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ കേശവ് നിവാസിൽ ശശി(45) അന്തരിച്ചു. അച്ഛൻ: പരേതനായ കേശവൻ. അമ്മ: അമ്മാളുക്കുട്ടി.സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ,ബാബു,ശാന്ത,ശോഭ,പരേതനായ രാധാകൃഷ്ണൻ.