പന്തലാംപാടം പാലാട്ടിൽ വീട്ടിൽ പി.പി. പൈലി (അപ്പച്ചൻ 81) അന്തരിച്ചു.

വടക്കഞ്ചേരി: പന്തലാംപാടം പാലാട്ടിൽ പി.പി. പൈലി (അപ്പച്ചൻ 81) അന്തരിച്ചു.സംസ്കാരം ഇന്ന് (ഞായർ ) വൈകിട്ട് 4 ന് പന്തലാംപാടം നിത്യസഹായ മാതാ പള്ളിയിൽ.
ഭാര്യ: ആനി
മക്കൾ: ഷൈജി (റിട്ട.അധ്യാപിക), ഷീജ, ബിജു.
മരുമക്കൾ:
ജോസഫ് കുമ്പളംതാനം
ഷാജി തുറുവേലിൽ (ഗവ. കോൺട്രാക്ടർ)
സ്വപ്ന ആനച്ചാലിൽ (പ്രധാനാധ്യാപിക, മേരിമാതാ ഹയർ സെക്കൻഡറി സ്കൂൾ പന്തലാംപാടം )

You May Also Like

Leave a Reply

Your email address will not be published. Required fields are marked *