പല്ലാറോഡ് മുഴിക്കൽ വീട്ടിൽ അന്നമ്മ ജോൺ (78) നിര്യാതയായി

വടക്കഞ്ചേരി: പല്ലാറോഡ് മുഴിക്കൽ വീട്ടിൽ പരേതനായ ജോൺ ഭാര്യ അന്നമ്മ ജോൺ (78) നിര്യാതയായി.സംസ്കാരം നാളെ (4/8/25 തിങ്കൾ) കാലത്ത് 10:30 ന് ചക്കുണ്ട് സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: രാജു, മോളി, പരേതനായ സജി. മരുമക്കൾ: ഓമന, ജയിംസ്, അനിത

You May Also Like

Leave a Reply

Your email address will not be published. Required fields are marked *