വടക്കഞ്ചേരി: ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് കാരയങ്കാട് ഹൗസിൽ അബ്ദുൾ കലാം (57)അന്തരിച്ചു.ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 10:30 ന് മുഹിയദ്ദീൻ ഹനഫി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.പിതാവ്: പരേതനായ അത്തർ റാവുത്തർ.
മാതാവ്: നൂർജഹാൻ.
സഹോദരങ്ങൾ : ഷാഹുൽ ഹമീദ്,
ഫിറോസ് ഖാൻ,
അർഷാദ് ഖാൻ,
റോസിന , സലീന,
ആബിദ’പരേതനായ നിജാമുദ്ദീൻ.
