തൃശൂർ:പീച്ചി ഡാമിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി.പീച്ചിയിൽ പമ്പിംഗ് സ്റ്റേഷൻ കരാർ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി അനി (41) എന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തൃശ്ശൂരിലേക്കുള്ള അമൃത് പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ മെയിൻ്റനൻസ് ജീവനക്കാരനാണ്. 4 മണിയോടെയാണ് സംഭവം ഉണ്ടായത്.
