OBITUARY June 1, 2025 മുടപ്പല്ലൂർ ചക്കാന്തറ എടക്കാട് വീട്ടിൽ സന്തോഷ് കെ നായർ (52) അന്തരിച്ചു. Posted By: admin 0 Comment മുടപ്പല്ലൂർ: ചക്കാന്തറ എടക്കാട് വീട്ടിൽ സന്തോഷ് കെ നായർ (52) അന്തരിച്ചു.അച്ഛൻ: പരേതനായ കൃഷ്ണൻകുട്ടി അമ്മ: സുലോചന ഭര്യ: കല്പന മകൾ: ഗായത്രി സഹോദരൻ: സതീഷ് കെ നായർ