മാലിന്യമുക്ത നവകേരളം: ആലത്തൂരിൽ ബ്ലോക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു

ആലത്തൂർ:മാലിന്യമുക്ത നവകേരളം- ജനകീയക്യാമ്പയിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആലത്തൂര്‍ ബ്ലോക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സി ബിനു അധ്യക്ഷത വഹിച്ച പരിപാടിയില്‍ മെമ്പര്‍ ജയകൃഷ്ണന്‍, ബ്ലോക്ക് ഡെവല്പമെന്റ് ഓഫീസര്‍ ഇ.വി ഗിരീഷ്, നവകേരള കര്‍മ്മപദ്ധതി പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി സെയ്തലവി , ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം.എ ബക്കര്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്‌സണ്‍ ചന്ദ്രന്‍,ഹരിതകേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍ പി.എ വീരാസാഹിബ് എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *