വാണിയംപാറയിൽ വാഹനാപകടം;സ്‌കൂട്ടർ യാത്രികന് പരിക്ക്

വാണിയംപാറ:മണ്ണുത്തി-വടക്കൻഞ്ചേരി ദേശീയപാത വാണിയംപാറയിൽ സ്‌കൂട്ടറിന് പിന്നിൽ ജീപ്പ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു.മണ്ണുത്തി സ്വദേശി അബ്ദുൾറഹ്മാൻ (72) നാണ് പരുക്കേറ്റത്.ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂബിലി മിഷൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അബ്ദുൾറഹ്മാൻ.ഇന്ന് വൈകീട്ട് 5.30ന് ആയിരുന്നു അപകടം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *