ബോബൻ ജോർജ്ജിന്റെ മാതാവ് മംഗലംപാലം പെരുമ്പള്ളിപ്പറമ്പിൽ വീട്ടിൽ അമ്മിണി ജോർജ്ജ്(82) അന്തരിച്ചു.

വടക്കഞ്ചേരി:മംഗലംപാലം പെരുമ്പള്ളിപ്പറമ്പിൽ വീട്ടിൽ അമ്മിണി ജോർജ്ജ്(82) അന്തരിച്ചു.പരേതനായ MGR പി.സി.ജോർജ്ജിന്റെ പത്നിയാണ്.
സംസ്കാരശുശ്രൂഷ തിങ്കളാഴ്ച 9.30ന് മംഗലംപാലം പെരുമ്പള്ളിപ്പറമ്പിൽ വീട്ടിൽ ആരംഭിക്കും.
സംസ്കാരം വടക്കഞ്ചേരി തേനിടുക്ക് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ:ഡോ.ബെന്നി ജോർജ്ജ്(മുംബൈ)
സിബി ജോർജ്ജ് (കോൺഗ്രസ് മണ്ഡലം ജന.സെക്രട്ടറി, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട്) ബിജു ജോർജ്ജ്, ബോബൻ ജോർജ്ജ്(പൊതുപ്രവർത്തകനും, കേരള വ്യാപാരി സംരക്ഷണ സമിതി ചെയർമാനും, മലബാർ ക്ലബ്ബ് പ്രസിഡണ്ടും, വടക്കഞ്ചേരി ജനകീയവേദി ചെയർമാനും, പത്രപ്രവർത്തകൻ),മോളി തോമസ്
മരുമക്കൾ:ലൈസ ബെന്നി, ഷൈനി സിബി, സുമ ബിജു, ഷിജ ബോബൻ, തങ്കച്ചൻ പൈനമ്പ്ര.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *