വടക്കഞ്ചേരി:തേനിടുക്ക് വീപ്പനാട്ടത്ത് വീട്ടിൽ മറിയാമ്മ മാത്യൂ (93) നിര്യാതയായി.സംസ്കാരം ശുശ്രൂഷ ചൊവ്വാഴ്ച ഉച്ചക്ക് 1.30 തേനിടുക്കിലെ സ്വഭവനത്തിൽ
ആരംഭിച്ച് 2.30 ന് തേനിടുക്ക് ഹെർമോൻ മാർത്തോമാ ദേവാലയത്തിൽ വെച്ച് നടക്കും.മക്കൾ ലിസി മാത്യു മരുമകൻ : റെജി മാത്യു( കൊട്ട റേയത്ത്) കൊച്ചുമക്കൾ:നിഷാന്ത് മാത്യു (ഭാര്യ: അന്ന നിഷാന്ത്) നിബിൻ മാത്യു(ഭാര്യ:മരിയ സാബു)
