കെ എസ് ഇ ബി കരാർ ജീവനക്കാരൻ ജോലിക്കിടെ വൈദ്യുത തൂണിൽ നിന്നും വീണ് മരിച്ചു

വടക്കഞ്ചേരി: കെ എസ് ഇ ബി കരാർ ജീവനക്കാരൻ ജോലിക്കിടെ വൈദ്യുത തൂണിൽ നിന്നും വീണ് മരിച്ചു.കെ എസ് ഇ ബി മുടപ്പല്ലൂർ സെക്ഷന് കീഴിലെ ജീവനക്കാരൻ വടക്കഞ്ചേരി കുന്നേങ്കാട് പാറക്കൽ വീട്ടിൽ ബിജു (37) ആണ് മരിച്ചത്.വ്യാഴാഴ്ച പകൽ മൂന്ന് മണിയോടു കൂടി മുടപ്പല്ലൂർ പന്തപറമ്പ് ഇലക്കോടിന് സമീപത്താണ് സംഭവം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *