നെന്മാറ: പാലക്കാട് നെന്മാറ വിത്തനശേരിയിൽ വനം വകുപ്പ് സ്ഥാപിച്ച കുട്ടിൽ പുലി കുടുങ്ങി.പ്രദേശത്ത് വലിയ രീതിയിൽ പുലിശല്യമുണ്ടായിരുന്നു.പുലി പട്ടിയെ പിടിക്കാൻ ശ്രമിക്കുന്ന സി സി ടീവി ദ്യശ്യങ്ങൾ വയറലായിരുന്നു.പുലിയെ പോത്തുണ്ടി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.വൈദ്യ പരിശോധനയ്ക്കു ശേഷം തുടർ നടപടികൾ സ്വീകരിക്കും.
