മേരിഗിരിയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്.

വടക്കഞ്ചേരി:വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത മേരിഗിരിയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്.ഇളനാട് കുരുങ്ങോട്ട് കളം അബ്‌ദുൾ ഖാദറിനാണ് ഗുരുതര മായി പരുക്കേറ്റാതെന്നാണ് സൂചന.ഇയാളെ ഇരട്ടകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അതേ ദിശയിൽ വശത്തേക്ക് തിരിയുകയിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *