വടക്കഞ്ചേരിയിൽ ബി ജെ പി ആഹ്ലാദ പ്രകടനം നടത്തി

വടക്കഞ്ചേരി:വടക്കഞ്ചേരിയിൽ ചരിത്രം തിരുത്തി കുറിച്ച് ബി ജെ പി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.വിജയിച്ച സ്ഥാനാർഥി കളെയും കൂട്ടിയായിരുന്നു ടൗണിൽ പ്രകടനം നടത്തിയത്.
ചെറുകണ്ണമ്പ്രയിൽ സുനിൽ.വി, പത്താം വാർഡ് മിച്ചാരംകോട് അരുണാരാജ്. ആർ,ഇരുപത്തി രണ്ടാം വാർഡ് കൊളക്കോട് ഗംഗാധരൻ. പി എന്നിവരായുമായിട്ടായിരുന്നു ടൗണിൽ വലം വച്ചത്. നിരവധി പ്രവർത്തകരും നേതാക്കളും പ്രകടനത്തിൽ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *