എളനാട് അടിച്ചിറ രാമപുരത്ത് വീട്ടിൽ റോസമ്മ ജോസഫ് (67) അന്തരിച്ചു.

വടക്കഞ്ചേരി: എളനാട് അടിച്ചിറ രാമപുരത്ത് വീട്ടിൽ റോസമ്മ ജോസഫ് (67) അന്തരിച്ചു.സംസ്കാരം ഇന്ന് ( ബുധൻ) രാവിലെ 10 ന് എളനാട് സെൻ്റ്. ആൻസ്’ പള്ളി സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ ജോസഫ്
മക്കൾ: ഷിബു (മാണി), റോസമ്മ.
മരുമക്കൾ: എം.വി.ജെയ്മോൻ, സി.എ. ആഷാമോൾ

You May Also Like

Leave a Reply

Your email address will not be published. Required fields are marked *