ഡിവൈൻ ഹോസ്പിറ്റലിൽ ഇന്ന് ചുവടെ ചേർക്കുന്ന ഡോക്ടർമാരുടെ സേവനം ലഭ്യമാണ്

𝐔𝐩𝐝𝐚𝐭𝐞 𝟐𝟓/𝟏𝟏/𝟐𝟒
കൂടുതൽ വിവരങ്ങൾക്കും ബുക്കിഗിനുമായി വിളിക്കുക
📲8921519108

ജനറൽ മെഡിസിൻ വിഭാഗം
ഡോ:സജീവ് മാണി(എംഡി) രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ
ഡോ:ബ്രീസി അന്ന ജോയി (എംഡി) വൈകുന്നേരം 4 മണി മുതൽ 7 മണി വരെ

ശിശുരോഗ വിഭാഗം
ഡോ:ജിനോ ജോസ് (എംഡി) രാവിലെ 11മണി മുതൽ 6മണി വരെ

അസ്ഥിരോഗ വിഭാഗം
ഡോ:ഫ്രീജോ എം (എംഡി) രാവിലെ 10:30 മണി മുതൽ 2.30 വരെ

ഗൈനക്കോളജി വിഭാഗം
ഡോ:ഗീത റാം മോഹൻ (എംബിബിസ്,ഡി ജി ഓ) രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ

അത്യാഹിത വിഭാഗം
ഡോ ശില്പ (എംബിബിസ്) രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെ
ഡോ നയന (എം ബി ബി സ്) രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ

ഫിസിയോതെറാപ്പി വിഭാഗം
ഡോ രസ്ന എം ഐ (ബി പി ടി) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ
24 മണിക്കൂർ അത്യാഹിത വിഭാഗം,കിടത്തി ചികിത്സാ വിഭാഗം,ഫർമസി, എക്സ്റെ ലബോറട്ടറി,കാന്റീൻ
കൂടുതൽ വിവരങ്ങൾക്കും ബുക്കിഗിനുമായി വിളിക്കുക
📲8921519108

You May Also Like

Leave a Reply

Your email address will not be published. Required fields are marked *