തൃശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട്
ഉടലക്കാവ് സ്വദേശി ശ്രീഹരി(22)യാണ് മുങ്ങി മരിച്ചത്.ഇന്ന് രാവിലെ പുറനാട്ടുകര ശ്രീമഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ പിതാവിനൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിപ്പോഴായിരുന്നു സംഭവം.തൃശൂർ ഫയർഫോഴ്സിന്റെ സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്.

