വടക്കഞ്ചേരി:ഡയാന- പൊത്തപ്പാറ റോഡിൽ പുതു കുളത്തിന് സമീപം
പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവിന് പരുക്കേറ്റു.കണ്ണംകുളം തെണ്ടിയാൻപാറ പാലത്തൊടി വീട്ടിൽ ഷിനു (34)വിനാണ് പരുക്കേറ്റത്.സാരമായി പരുക്കേറ്റ യുവാവിനെ നായനാർ ആശുപത്രിയിൽ പ്രാഥമീക ശുശ്രുഷകൾക്ക് ശേഷം വിദഗ്ധ ചികിത്സക്കായി നെന്മാറ സ്വകാര്യശുപത്രിയിലേക്ക് കൊണ്ട് പോയി.ഹൈവേ പോലീസ് സ്ഥലത്തെത്തി.
