പാലക്കാട് 198.3 ഗ്രാം മെത്താഫെറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

പാലക്കാട്:കോയമ്പത്തൂർ-പാലക്കാട് ദേശീയ പാതയിലുള്ള പാമ്പാം പള്ളം ടോൾ പ്ലാസയുടെ സമീപത്ത് നിന്നും 198.3 ഗ്രാം മെത്താഫെറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ.കോഴിക്കോട് ചേലാവൂർ മൂഴിക്കൽ എടക്കണ്ടിയിൽ വീട്ടിൽ മനോജൻ മകൻ അലോക് (24) ണ് പിടിയിലായത്.പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.അജയകുമാറും പാർട്ടിയും, ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *