ഒല്ലൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു.

തൃശൂർ: ഒല്ലൂർ ചീയ്യാരത്ത് ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂരിൽ നിന്നും മണ്ണംപേട്ടയിലേക്ക് പോവുകയായിരുന്ന സെബിയുടെ കാറിനാണ് തീ പിടിച്ചത്. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ആർക്കും പരിക്കില്ല.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *