കണക്കൻതുരുത്തി വിലങ്ങൂർ കുറുപ്പൻ വീട്ടിൽ കെ.എ.ജോസഫ് (കുഞ്ഞേട്ടൻ – 76) അന്തരിച്ചു.

വടക്കഞ്ചേരി: കണക്കൻതുരുത്തി വിലങ്ങൂർ കുറുപ്പൻ വീട്ടിൽ കെ.എ.ജോസഫ് (കുഞ്ഞേട്ടൻ – 76) അന്തരിച്ചു.
സംസ്ക്കാരം ഞായർ കാലത്ത് 11.30 ന് വാൽകുളമ്പ് സെന്റ്. തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ചിന്നമ്മ.
മക്കൾ: സിജി, സജി
മരുമക്കൾ: എൽദോസ്, പ്രിസി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *