മംഗലത്ത് ബൈക്ക് വർക്ക്ഷോപ്പിൽ സൂക്ഷിച്ച 24 ഓളം ബൈക്കുകൾ കത്തി നശിച്ച നിലയിൽ

വടക്കഞ്ചേരി: മംഗലത്ത് ബൈക്ക് വർക്ക്ഷോപ്പിൽ സൂക്ഷിച്ച 24 ഓളം ബൈക്കുകൾ കത്തി നശിച്ച നിലയിൽ.
വർക്ക് ഷോപ്പിന്റെ അകത്തും പുറത്തുമായി നിർത്തിയിട്ടിരുന്ന 24 ഓളം ബൈക്കുകളാണ് അഗ്നിക്ക് ഇരയായത്.പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.ഇന്ന് പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ക്ഷോപ്പ് കത്തുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.ഷോർട്ട് സർക്യൂട്ട് ആണോ എന്നും സംശയിക്കുന്നുണ്ട്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *