മുടപ്പല്ലൂർ കരിപ്പാലിയിൽ കോഴി വണ്ടി മറിഞ്ഞു

വടക്കഞ്ചേരി: മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വള്ളിയോട് കരിപ്പാലിയിൽ നിയന്ത്രണം തെറ്റി കോഴി വണ്ടി മറിഞ്ഞു.ഡ്രൈവറും സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *