News July 11, 2025 ശങ്കരൻ കണ്ണംതോട് കളരിക്കൽ വീട്ടിൽ ജിജു മാത്യു (45) നിര്യാതനായി. Posted By: admin 0 Comment വടക്കഞ്ചേരി: ശങ്കരൻ കണ്ണംതോട് കളരിക്കൽ വീട്ടിൽ ജിജു മാത്യു (45) നിര്യാതനായി.സംസ്കാരം നാളെ (ശനി) വൈകിട്ട് മൂന്നിന് തേനിടുക്ക് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ റീബ. മക്കൾ: ബേസിൽ, ബെനിറ്റ