അണക്കപ്പാറ,മംഗലം എസ്റ്റേറ്റ് വേങ്ങശ്ശേരി കളത്തിൽ സബൂറ ഹമീദ് (80) അന്തരിച്ചു.

വടക്കഞ്ചേരി: അണക്കപ്പാറ,മംഗലം എസ്റ്റേറ്റ് വേങ്ങശ്ശേരി കളത്തിൽ സബൂറ ഹമീദ് (80) അന്തരിച്ചു.
ഖബറടക്കം തിങ്കൾ വൈകുന്നേരം 4 ന് അണക്കപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭർത്താവ്:പരേതനായ ഷാഹുൽ ഹമീദ്(റിട്ടേ.എ ഇ ഒ)
മക്കൾ: ബീന സലാം (ഡയറക്ടർ, വടക്കഞ്ചേരി പ്രവാസി ക്ഷേമ സഹകരണ സംഘം)ഡോ.ബാബു ചേക്കു ഹമീദ്.
മരുമക്കൾ: അബ്ദുൾ സലാം,(അണക്കപ്പാറ മംഗലം എസ്റ്റേറ്റ് )ഷീജ ഫാത്തിമ (ബോബി)

You May Also Like

Leave a Reply

Your email address will not be published. Required fields are marked *