പറവട്ടാനിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് വടക്കഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു

വടക്കഞ്ചേരി:പറവട്ടാനിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു.മുടപ്പല്ലൂർ വള്ളിയോട് തത്തനടം വേലായുധൻ മകൻ വിനു (32) ആണ് മരിച്ചത്. വിനു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം തെറ്റി ബസിൻ്റെ അടിയിലേക്ക് വീഴുകയായിരുന്നു.സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.സംസ്ക്കാരം തിങ്കളാഴ്ച നടക്കും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *