കിഴക്കഞ്ചേരി: തിരുവറ ശിവനിവാസിൽ മഠത്തിലാത്തിട്ടുമഠം കുഞ്ഞുകുട്ടി (93) റിട്ട:ടീച്ചർ CALPS ആയക്കാട്.പരേതനായ തിരുവറ നാരായണൻ നമ്പൂതിരിയുടെ ഭാര്യ)അന്തരിച്ചു.സംസ്കാരം ഇന്ന് (30-11-24) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : എം കൃഷ്ണൻ (Retd റെയിൽവേ സുപ്രണ്ട്), എം രാജേശ്വരി, എം രാജലക്ഷ്മി (ഫർമസിസ്ററ് ), എം ശിവദാസ് (Retd അദ്ധ്യാപകൻ PKHS മഞ്ഞപ്ര, FETO മുൻ സംസ്ഥാന പ്രസിഡന്റ്),എം ലക്ഷ്മി നാരായണൻ (നിത്യ മെഡിക്കൽസ്, മുടപ്പല്ലൂർ) എം രമാദേവി (അദ്ധ്യാപിക, മദർ തെരസ, വടക്കഞ്ചേരി ) Late എം ഹരിഗോവിന്ദൻ, Late എം സരസ്വതി.
മരുമക്കൾ:ലളിതാംബിക (Retd അദ്ധ്യാപിക, IPAMLPS,ചീരകുഴി),ശങ്കരൻകുട്ടി (റയ്ച്ചുർ ) സുജാത, നാരായണൻ കുട്ടി(Retd AGS ഓഫീസ് ),വേണുഗോപാൽ (കേരള ഹാർമസി, അയ്യന്തോൾ), ടി മീര (അദ്ധ്യാപിക CAHSS, ആയക്കാട് ) ജ്യോതി എസ് (സർവീസ് ഓപ്പറേറ്റീവ് ബാങ്ക് വടക്കഞ്ചേരി) ഹരിനാരായണൻ നമ്പൂതിരി.
