പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള
പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്.നാലുമാസത്തിനിടെ 157.50 രൂപയാണ്
കൂടിയത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.ഇതോടെ
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി.ഇതോടെ നാലുമാസത്തിനിടെ 157.50രൂപയുടെ വർധനവാണുണ്ടായത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *