News October 28, 2024 വടക്കഞ്ചേരി മണ്ണാത്തറ വീട്ടിൽ സ്വാമിനാഥൻ (60) നിര്യാതനായി Posted By: admin 0 Comment വടക്കഞ്ചേരി: മണ്ണാത്തറ വീട്ടിൽ സ്വാമിനാഥൻ (60) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ:ദേവി മക്കൾ:സോജ, സുജ മരുമക്കൾ: അജീഷ്,രഞ്ജിത്ത് സഹോദരങ്ങൾ:ശരവണൻ,സരസു