News October 14, 2024October 14, 2024 മലയാള മനോരമ വടക്കഞ്ചേരി മുൻ ലേഖകൻ പുന്നോലിൽ വീട്ടിൽ ജോർജ് (63)നിര്യാതനായി. Posted By: admin 0 Comment വടക്കഞ്ചേരി: ആനക്കുഴിപ്പാടം പുന്നോലിൽ ജോർജ് (63)നിര്യാതനായി. സംസ്ക്കാരം നാളെ (15/10/24)ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് രാജഗിരി തിരിഹൃദയ ദേവാലയ സെമിത്തേരിയിൽ.ഭാര്യ ലിസ ജോർജ്.മലയാള മനോരമ വടക്കഞ്ചേരി മുൻ ലേഖകൻ ആണ്.