News July 31, 2024July 31, 2024 മലമ്പാമ്പിനെ പിടി കൂടി Posted By: admin 0 Comment മംഗലം ഡാം: കുന്നത്തു ഗേറ്റ് തങ്കമ്മയുടെ വീട്ടുപരിസരത്ത് കണ്ടെത്തിയ മലമ്പാമ്പിനെ പിടി കൂടി. വിവരമറിയച്ചതിനെ തുടർന്ന് മംഗലംഡാം സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനത്തിൽ തുറന്ന് വിട്ടു.